Fifa World Cup 2018 : Brazil and Argentina fan fight | Oneindia Malayalam

2018-07-02 131

Brazil fans and Argentina fans debate
കഴിഞ്ഞ ദിവസത്തെ തോല്‍വിയോട് കൂടി അര്‍ജന്റീനയും, പോച്ചുഗലും ലോകകപ്പില്‍നിന്നും പുറത്തായതോടെ പടക്കംപൊട്ടിച്ചും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കീറിയും ബ്രസീല്‍ ഫാന്‍സുകാര്‍ ആഘോഷിച്ചു. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലാണു പടക്കംപൊട്ടിച്ചും ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ കീറിയും ആഘോഷങ്ങള്‍ പരിധിവിട്ടത്.
#Messi #Brazil #Argentina

Videos similaires